ആദ്യ 10 മീറ്ററിൽ ധോണി ബോൾട്ടിനേക്കാൾ വേഗക്കാരൻ, കളിമുറ്റത്തെ ആ തള്ളലുകൾക്ക് പിന്നിലെ ശാസ്ത്രീയ സത്യം ഇതാണ്
വിക്കറ്റുകൾക്കിടയിലൂടെയുള്ള മിന്നൽ വേഗത്തിൽ സാക്ഷാൽ എം.എസ്. ധോണിയെ വെല്ലാൻ ലോകക്രിക്കറ്റിൽ അധികം പേരുണ്ടാകില്ല. ഒരിക്കൽ മത്സരത്തിനിടയിൽ ധോണി മണിക്കൂറിൽ 31 കിലോമീറ്റർ വേഗതയിൽ ഓടിയെന്ന കായിക ശാസ്ത്ര ...









