വലിയ മോദി ആരാധിക; വികസനത്തിന്റെ മഹായാഗത്തിൽ പങ്കാളിയാകാൻ ആഗ്രഹം; ബോളിവുഡ് താരം രൂപാലി ഗാംഗുലി ബിജെപിയിൽ ചേർന്നു
ന്യൂഡൽഹി: ബോളിവുഡ് താരം രൂപാലി ഗാംഗുലി ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാറട്ടി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിലാണ് രൂപാലി ബിജെപി അംഗത്വം സ്വീകരിച്ചത്. മുതിർന്ന ബിജെപി നേതാക്കളായ ...