139 പേരെ മോചിപ്പിച്ചു, ബാക്കിയുള്ളവരെയും തിരിച്ചെത്തിക്കും; റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരെക്കുറിച്ച് കേന്ദ്രം
റഷ്യൻ സൈന്യത്തിൽ ചേർന്ന 227 ഇന്ത്യക്കാരിൽ ഇതുവരെ 51 പേർ മരിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സൈന്യത്തിൽ ഉൾപ്പെട്ടവരിൽ 139 പേരെ ഇതിനകം വിട്ടയച്ചതായും, ബാക്കിയുള്ള പൗരന്മാരെ ...










