മൂന്നാം ഊഴത്തിൽ മൂന്നിരട്ടി ശക്തി; വെല്ലുവിളികൾ വരുമ്പോഴാണ് ഞാൻ കൂടുതൽ ശക്തനാകുന്നത് ; റഷ്യയിൽ തകർത്ത് പ്രധാനമന്ത്രി
മോസ്കോ: വെല്ലുവിളികളെ വെല്ലുവിളിക്കുക എന്നത് എന്റെ ഡി എൻ എ യിൽ തന്നെ ഉള്ളതാണെന്ന് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാമൂഴത്തിൽ മൂന്നിരട്ടി ശക്തിയിലും പ്രവർത്തിക്കുമെന്ന് ...