അപകടത്തില്‍പ്പെട്ട ക്യാമറാമാനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലഞ്ചെരുവില്‍നിന്ന് വീണ് റഷ്യന്‍ മന്ത്രിക്ക് ദാരുണാന്ത്യം
മോസ്കോ: റഷ്യയിലെ നോറില്സ്ക് പട്ടണത്തിൽ വച്ച് അപകടത്തില്‍പ്പെട്ട ക്യാമറാമാനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മലഞ്ചെരുവില്‍ നിന്ന് വീണ് റഷ്യന്‍ മന്ത്രി മരിച്ചു. അത്യാഹിതവകുപ്പു മന്ത്രി യെവ്ഗെനി സിനിചെവ് (55) ...