‘റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് തീവണ്ടി പാത!; പാകിസ്താനും അഫ്ഗാനിസ്താനും വഴി പുതിയ റെയിൽ പദ്ധതിയുമായി പുടിന്റെ ഉപപ്രധാനമന്ത്രി!
സമുദ്രപാതകളിൽ സംഘർഷവും സുരക്ഷാ ഭീഷണിയും രൂക്ഷമായതോടെ റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് ട്രെയിൻ ഓടിക്കാനുള്ള വൻ പദ്ധതിയനുമായി റഷ്യൻ ഉപപ്രധാനമന്ത്രി മററ്റ് ഖൂസ്നൂലീൻ (Marat Khusnullin). റഷ്യൻ ...







