ധൈര്യമുണ്ടെങ്കിൽ വാ, നമുക്ക് റിങ്ങിൽ വെച്ച് തീർക്കാം; ഹർഭജന് ഓപ്പൺ ചലഞ്ചുമായി ശ്രീശാന്ത്; ‘സ്ലാപ്ഗേറ്റ്’ വിവാദം വീണ്ടും പുകയുന്നു
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായ 2008-ലെ ഐപിഎൽ 'സ്ലാപ്ഗേറ്റ്' സംഭവം വീണ്ടും പുകയുന്നു. മുൻ ഇന്ത്യൻ താരങ്ങളായ മലയാളി പേസർ എസ്. ശ്രീശാന്തും ഹർഭജൻ ...












