നന്ദിയുണ്ട് സൗത്താഫ്രിക്കൻ ചേട്ടന്മാരെ, വിൻഡീസിനെ തകർത്ത് അഞ്ചാം വിജയം; ഇന്ത്യക്ക് ചെയ്തത് വമ്പൻ സഹായം
ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ തേരോട്ടം തുടരുന്നു. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ 9 വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക സെമി ഫൈനലിലേക്ക് ഒരു ...








