SAFF Cup

സാഫ് കപ്പ് ഫുട്‌ബോളിൽ ഒൻപതാം കിരീടം നേടി ഇന്ത്യ; കുവൈറ്റിനെ തോൽപിച്ചത് പെനാൽറ്റി ഷൂട്ടൗട്ടിൽ

സാഫ് കപ്പ് ഫുട്‌ബോളിൽ ഒൻപതാം കിരീടം നേടി ഇന്ത്യ; കുവൈറ്റിനെ തോൽപിച്ചത് പെനാൽറ്റി ഷൂട്ടൗട്ടിൽ

ബംഗലൂരു: സാഫ് കപ്പ് ഫുട്‌ബോളിൽ ഒൻപതാം കിരീടം നേടി ഇന്ത്യ. കുവൈറ്റിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. നിശ്ചിത സമയത്തിൽ ഓരോ ...

പാക് പോസ്റ്റിൽ സുനിൽ ഛേത്രിയുടെ തീയുണ്ടകൾ ; സാഫ് കപ്പിൽ പാകിസ്താനെ തരിപ്പണമാക്കി ഇന്ത്യ

പാക് പോസ്റ്റിൽ സുനിൽ ഛേത്രിയുടെ തീയുണ്ടകൾ ; സാഫ് കപ്പിൽ പാകിസ്താനെ തരിപ്പണമാക്കി ഇന്ത്യ

ബംഗളൂരു : ചിരവൈരികളായ പാകിസ്താനെ 4-0 ന് പരാജയപ്പെടുത്തി ഇന്ത്യ. സാഫ് കപ്പിലാണ് പാകിസ്താന് കനത്ത പ്രഹരം നൽകി ഇന്ത്യ വിജയം നേടിയത്. ക്യാപ്ടൻ സുനിൽ ഛേത്രിയുടെ ...

സാഫ് കപ്പ്;ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍

സാഫ് കപ്പ്;ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍

സാഫ് കപ്പ് ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍. ബംഗ്ലാദേശിനെ തോല്‍പിച്ചാണ് ഇന്ത്യന്‍ ടീം ഫൈനലില്‍ എത്തിയത്.  മറുപടിയില്ലാത്ത നാല് ഗോളിനായിരുന്നു ജയം.  ഇന്ദുമതി കതിരേശന്‍റെ ഇരട്ടഗോള്‍ മികവിലാണ് ...

സാഫ് കപ്പ്: ഇന്ത്യയ്ക്ക് ഏഴാം കിരീടം

സാഫ് കപ്പ്: ഇന്ത്യയ്ക്ക് ഏഴാം കിരീടം

തിരുവനന്തപുരം: സാഫ് കപ്പ് ഫുട്ബാള്‍ ഫൈനലില്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് കിരീടം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 2-1ന് അഫ്ഗാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കഴിഞ്ഞ ...

സാഫ് കപ്പ്:  മാലിദ്വീപിനെ 3-2ന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍

സാഫ് കപ്പ്: മാലിദ്വീപിനെ 3-2ന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍

തിരുവനന്തപുരം: സാഫ്  കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ മാലിദ്വീപിനെ 3-2 ന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ഇന്ത്യയുടെ ജെജെ ലാല്‍ പെഖുല രണ്ട് ...

സാഫ് കപ്പ്: ഇന്ത്യക്ക് വിജയത്തോടെ തുടക്കം

സാഫ് കപ്പ്: ഇന്ത്യക്ക് വിജയത്തോടെ തുടക്കം

തിരുവനന്തപുരം:  ശ്രീലങ്കയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് ആതിഥേയരായ ഇന്ത്യ സാഫ് കപ്പില്‍ ജയത്തോടെ തുടങ്ങി. റോബിന്‍ സിങ്ങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ഡല്‍ഹി ഡൈനാമോസിന് ...

സാഫ് കപ്പ്: ഉദ്ഘാടന മത്സരത്തിന് ശ്രീലങ്കയ്ക്ക് ജയം

സാഫ് കപ്പ്: ഉദ്ഘാടന മത്സരത്തിന് ശ്രീലങ്കയ്ക്ക് ജയം

തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോള്‍ ഉദ്ഘാടന മത്സരത്തില്‍ നേപ്പാളിനെതിരെ ശ്രീലങ്കയ്ക്ക് ജയം. തിരുവനന്തപുരം കാര്യവട്ടം രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍  നേപ്പാളിനെ ഒരു ഗോളിനാണ് ശ്രീലങ്ക തോല്‍പ്പിച്ചത്.  ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist