കോബ്രയ്ക്ക് ആദ്യ വനിതാ ഐജി ; ചരിത്ര നേട്ടം കുറിച്ച് ‘അസമിന്റെ അയൺ ലേഡി’ സഞ്ജുക്ത പരാശർ
സി.ആർ.പി.എഫിന്റെ അധോലോക-നക്സൽ വിരുദ്ധ പോരാട്ടങ്ങൾക്കുള്ള അതിവിശിഷ്ട കമാൻഡോ വിഭാഗമായ 'കോബ്ര'യുടെ (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ) ഇൻസ്‌പെക്ടർ ജനറലായി സഞ്ജുക്ത പരാശർ ചുമതലയേറ്റു. 2006 ബാച്ച് ...








