ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞ് നോക്കി; ഇയാളെ നമ്പരുത്; സന്തോഷ് ജോർജ് കുളങ്ങരയ്‌ക്കെതിരെ വിനായകൻ
തിരുവനന്തപുരം: ഇന്ത്യൻ പര്യവേഷകൻ സന്തോഷ് ജോർജ് കുളങ്ങരയ്‌ക്കെതിരെ നടൻ വിനായകൻ. സന്തോഷ് ജോർജ് കുളങ്ങരെയെ ഒരിക്കലും വിശ്വസിക്കരുതെന്നാണ് വിനായകൻ പറയുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു നടന്റെ പരാമർശം. യവതീ യുവാക്കൾക്കായുള്ള ...