‘നിരന്തരമായ ഒഴുക്കിനിടയിലെ നിശ്ചലതയുടെ നിമിഷങ്ങൾ’; സാറാ അലിഖാൻ കാമാഖ്യയിൽ
നടി സാറാ അലി ഖാൻ കാമാഖ്യക്ഷേത്രത്തിൽ ദർശനം നടത്തി. ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രത്തിലെ ദർശനത്തിൻറെ ചിത്രങ്ങളും നടി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. തൂവെള്ള നിറമുള്ള ചിക്കൻകാരി സൽവാറായിരുന്നു സാറയുടെ ...