ലോകം മുഴുവൻ പാകിസ്ഥാനെ നോക്കി ചിരിക്കുന്നു, ഇത് പോലെ ദയനീയ അവസ്ഥ വേറെ ഒരു ടീമിനും ഇല്ല; തുറന്നടിച്ച് മുൻ താരം
അഴിച്ചുപണിയിൽ വിശദീകരണവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) സെലക്ഷൻ കമ്മിറ്റി തലവൻ ആഖിബ് ജാവേദ്. മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഏഴ് പുതിയ താരങ്ങളെ ഇംഗ്ലണ്ടിലേക്ക് അയച്ചതും ടെസ്റ്റ് ...








