സൗദിയില്‍ തടവിലുള്ള മലയാളികളെക്കുറിച്ച് വിവരമില്ലെന്ന് നോര്‍ക്ക
സൗദിയില്‍ തടവിലായിരിക്കുന്ന മലയാളികളെക്കുറിച്ച് റിയാദ് എംബസ്സിയില്‍ നിന്നും വിവരം ലഭ്യമല്ലെന്ന്് നോര്‍ക്ക അറിയിച്ചു. തൊള്ളായിരത്തോളം ഇന്ത്യക്കാരാണ് സൗദി ജയിലുകളില്‍ കഴിയുന്നത് എന്ന് റിയാദ് എംബസ്സി അറിയിച്ചിട്ടുണ്ട്. ഇതില്‍ ...