ലാപ്ടോപ്പിന്റേയും ഷൂസിന്റേയും അടുത്ത് ചുരുണ്ടുകൂടി കൂറ്റൻ പാമ്പ്; ക്യാരി ബാഗിൽ കുത്തി നിറച്ച് പാമ്പിനെ കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞ് വിമാനത്താവള അധികൃതർ
പാമ്പിനെ ബാഗിനുള്ളിൽ കുത്തിത്തിരുകി വിമാനത്തിൽ കയറ്റി കൊണ്ടു പോകാനുള്ള ശ്രമവുമായി യുവതി. ടാമ്പ ഇന്റർനാഷണൽ എയർപോർട്ടിലാണ് സംഭവം. നാല് അടി നീളമുള്ള പാമ്പിനെയാണ് ഇവർ ബാഗിനുള്ളിൽ കുത്തി ...