കണ്ണീരിൽ നിന്ന് പടുത്തുയർത്തിയ പട്ടുസാമ്രാജ്യം! ബീന കണ്ണൻ എന്ന സിൽക്ക് ക്വീൻ
കോട്ടയത്തെ തെരുവുകളിൽ നിന്ന് ആഗോള ഫാഷൻ റൺവേകളിലേക്ക് നീളുന്ന ഒരു പട്ടുനൂൽ പാലമാണ് ബീന കണ്ണൻ എന്ന വിസ്മയം. കേരളത്തിലെ വസ്ത്രവ്യാപാര ചരിത്രത്തിൽ 'ശീമാട്ടി' (Seematti) എന്ന ...








