ഡിജിപിയുടെ വ്യാജ ട്വിറ്റര്‍ ഉണ്ടാക്കി പത്താം ക്ലാസ് വിദ്യാര്‍ത്ഥി : കടം തിരിച്ച് കിട്ടാന്‍ നല്‍കിയ പരാതി വേഗത്തിലാക്കാന്‍ ഉത്തരവിട്ടു, പക്ഷേ പണി പാളി
ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി സംസ്ഥാനത്തെ ഡി.ജി.പിയായ ഓം പ്രകാശ് സിംഗിന്റെ പേരില്‍ ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി ഒരു കേസിന്റെ ...