service charge

വെള്ളക്കരം കൂട്ടിയതിന് പിന്നാലെ അക്ഷയ കേന്ദ്രങ്ങളുടെ പകൽക്കൊള്ള; സർവീസ് ചാർജ്ജ് 100 രൂപ മുതൽ 350 രൂപ വരെ; നട്ടം തിരിഞ്ഞ് ജനം

വെള്ളക്കരം കൂട്ടിയതിന് പിന്നാലെ അക്ഷയ കേന്ദ്രങ്ങളുടെ പകൽക്കൊള്ള; സർവീസ് ചാർജ്ജ് 100 രൂപ മുതൽ 350 രൂപ വരെ; നട്ടം തിരിഞ്ഞ് ജനം

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ ഓൺലൈൻ സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾ തോന്നിയ പോലെ സർവീസ് ചാർജ്ജ് ഈടാക്കുന്നതായി പരാതി. വെള്ളക്കരം കുത്തനെ കൂട്ടിയതിന് പിന്നാലെ അക്ഷയ കേന്ദ്രങ്ങളുടെ ഈ ...

മന്ത്രിമാരുടെ പരാതി പരിഹാര അദാലത്ത്; പൊതുജനത്തിൽ നിന്ന് പണം ചെലവാകും

മന്ത്രിമാരുടെ പരാതി പരിഹാര അദാലത്ത്; പൊതുജനത്തിൽ നിന്ന് പണം ചെലവാകും

തിരുവനന്തപുരം:  രണ്ടാം പിണറായി സർക്കാരിന്റെ കൊട്ടിഘോഷിച്ച് നടത്തുന്ന താലൂക്ക് തല അദാലത്തിൽ പരാതി നൽകാൻ ഇനി പൊതുജനം പണം ചെലവിടണം. മന്ത്രിമാർ നടത്തുന്ന താലൂക്ക് തല അദാലത്തിൽ ...

ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

‘ഹോട്ടലുകളിലെ അധിക സര്‍വീസ് ഈടാക്കുന്നത് നിയമവിരുദ്ധം”; നി​യ​മ​നി​ര്‍​മാ​ണ​ത്തി​നൊരു​ങ്ങി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ഹോട്ടലുകളും റെസ്റ്ററന്റുകളും ഉ​പ​യോ​ക്താ​ക്ക​ളി​ല്‍​നി​ന്ന് അ​ധി​ക സ​ര്‍​വീ​സ് ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന​ത് ത​ട​യാ​ന്‍ നി​യ​മ​നി​ര്‍​മാ​ണ​ത്തി​ന് ഒ​രു​ങ്ങി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. സര്‍വീസ് ചാര്‍ജുകള്‍ നിയമവിരുദ്ധമാണെന്ന് കേന്ദ്രം വ്യക്തമാക്കി. സര്‍വീസ് ചാര്‍ജുകള്‍ ...

‘സര്‍വീസ് ചാര്‍ജ് നല്‍കാന്‍ റസ്റ്റോറന്‍റുകള്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കരുത്’; നിർദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

‘സര്‍വീസ് ചാര്‍ജ് നല്‍കാന്‍ റസ്റ്റോറന്‍റുകള്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കരുത്’; നിർദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: സേവന നിരക്ക് (സര്‍വീസ് ചാര്‍ജ്) നല്‍കാന്‍ റസ്റ്റോറന്‍റുകള്‍ക്ക് ഉപഭോക്താക്കളെ നിര്‍ബന്ധിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഉപഭോക്താവിന്‍റെ വിവേചനാധികാരം വെച്ച്‌ വേണമെങ്കില്‍ ഇത്തരം നിരക്കുകള്‍ നല്‍കാം. എന്നാല്‍, നിയമപ്രകാരം ...

ഓണ്‍ലൈന്‍ പണമിടപാട്, സേവന നിരക്കുകള്‍ കുറച്ച് എസ്ബിഐ

ഡല്‍ഹി: എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകള്‍ എസ്ബിഐ കുറച്ചു. 75 ശതമാനം വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് ...

റസ്റ്റോറന്റുകളില്‍ ഉപഭോക്താക്കളില്‍നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

റസ്റ്റോറന്റുകളില്‍ ഉപഭോക്താക്കളില്‍നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: റസ്റ്റോറന്റുകളില്‍ ഉപഭോക്താക്കളില്‍നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അധികം പണം (ടിപ്പ്) നല്‍കണമോയെന്ന് ഉപഭോക്താക്കള്‍ക്കു തീരുമാനിക്കാം. ഇതു സംബന്ധിച്ച നിര്‍ദേശം കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്കു ...

ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങിന് ജൂണ്‍ 30 വരെ സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് റെയില്‍വേ

ഡല്‍ഹി: ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് ജൂണ്‍ 30 വരെ സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ ബുക്കിങ്ങിന് മാര്‍ച്ച് ...

ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് ആര്‍ബിഐ ഗവര്‍ണര്‍ക്ക് ബിജെപിയുടെ കത്ത്

തിരുവനന്തപുരം: ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും തിരുവനന്തപുരം റിജിയണല്‍ ഡയറക്ടര്‍ക്കും കത്ത് നല്‍കി. ...

ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ഹോട്ടലുകളില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും ആഹാരം കഴിച്ചതു തൃപ്തികരമല്ലെങ്കില്‍ ബില്ലിനോടൊപ്പം ചേര്‍ക്കാറുള്ള സര്‍വീസ് ചാര്‍ജ് നല്‍കേണ്ടതില്ലെന്നു കേന്ദ്ര ഭക്ഷ്യ, ഉപഭോക്തൃവകുപ്പ് വ്യക്തമാക്കി. സര്‍വീസ് ചാര്‍ജ് സംബന്ധിച്ച ...

രണ്ടായിരം രൂപ വരെ ഉപയോഗിക്കുന്നതിന് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സര്‍വീസ് ചാര്‍ജില്ല

രണ്ടായിരം രൂപ വരെ ഉപയോഗിക്കുന്നതിന് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സര്‍വീസ് ചാര്‍ജില്ല

ഡല്‍ഹി: രണ്ടായിരം രൂപ വരെ ഉപയോഗിക്കുന്നതിന് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സര്‍വീസ് ചാര്‍ജില്ല. ഇതുവരെ ഇത്തരം ഇടപാടുകള്‍ക്ക് 15 ശതമാനം നികുതി അടയ്ക്കണമായിരുന്നു. കറന്‍സി വ്യവസ്ഥയില്‍ നിന്നും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist