‘ധീരനായിരുന്നു അമ്മയുടെ മകന്‍’ലിനുവിന്റെ അമ്മയ്ക്ക് മോഹന്‍ലാലിന്റെ കത്ത് : വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് വച്ച് നല്‍കും, ചെക്ക് കൈമാറി മേജര്‍ രവി
പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച സേവാഭാരതി പ്രവര്‍ത്തകന്‍ ലിനു(34)വിന്റെ കുടുംബത്തിന് നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മിച്ച് നല്‍കും. ഫൗണ്ടേഷന്‍ പ്രതിനിധിയായി എത്തിയ മേജര്‍ ...