എട്ട് വയസുമുതൽ അച്ഛൻ ലൈംഗികമായി ഉപദ്രവിച്ചു; അതൊന്നും മറക്കുകയുമില്ല പൊറുക്കുകയുമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഖുശ്ബു
ചെന്നൈ: സ്വന്തം പിതാവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ നടി ഖുശ്ബു. പിതാവിൻ നിന്ന് ബാല്യകാലത്ത് തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെ ...