സ്‌നാപ്പ്ചാറ്റും കൗമാരക്കാരെ കുരുക്കാൻ; ഗെയിമിൽ തോറ്റാൽ ഖുറാൻ വാക്യങ്ങൾ ചൊല്ലാൻ ആവശ്യപ്പെടും;റഹ്‌മാൻ മുൻ മസ്ജിദ് പുരോഹിതൻ; മതപരിവർത്തനക്കേസിൽ പുതിയ വെളിപ്പെടുത്തലുകൾ ഇങ്ങനെ
ലക്‌നൗ; ഉത്തർപ്രദേശിലെ ഗാസിയാബാദ് കേന്ദ്രമാക്കി ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾ വഴി കൗമാരക്കാരെ മതപരിവർത്തനത്തിന് ഇരയാക്കിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏകദേശം അഞ്ച് സംസ്ഥാനങ്ങളിലെ കൗമാരക്കാരെയാണ് സംഘം ...