ഗൂഗിൾ, കോഫി, ഷാരൂഖ് ഖാൻ, സുപ്രീംകോടതി, മൈസൂർ പാക്ക്, ബസ്; പേരുകൾ കൊണ്ട് വ്യത്യസ്തരായി ‘ഹക്കി പിക്കി’യിലെ കുട്ടികൾ; 15 വർഷമായി വിചിത്രമായ ആചാരം പിന്തുടരുന്ന ഗ്രാമത്തെക്കുറിച്ചറിയാം
ബംഗളൂരു: ഒരു കുഞ്ഞുണ്ടാകുമ്പോൾ ആ കുട്ടിക്ക് പേരിടാൻ നമ്മൾ അത്യാവശ്യം നന്നായി കഷ്ടപ്പെടാറുണ്ട്. കാരണം ആഴ്ചകളോളം തപ്പിയിട്ടായിരിക്കും പലരും കുട്ടിക്ക് പേര് കണ്ടെത്തുന്നത്. കണ്ടെത്തുന്ന പേര് ഏറ്റവും ...