‘ബംഗ്ലാദേശിലെത്തിയാൽ തന്നെ തൂക്കികൊല്ലും ദയവായി ബ്രിട്ടീഷ് പൌരത്വം പുന:സ്ഥാപിക്കണം’ ; ന്യായീകരണ വാദങ്ങളുമായി ഐഎസ് ഭീകര ഷമീമ ബീഗം ബ്രിട്ടീഷ് സുപ്രിംകോടതിയിൽ
ലണ്ടൻ: പതിനഞ്ചാമത്തെ വയസ്സിൽ ഇസ്ലാമിക് സ്റ്റേറ്റിൽ( ഐഎസിൽ) ചേരാനായി സിറയയിലേക്ക് പോയ ബ്രീട്ടിഷ് യുവതി ഷമീമ ബീഗത്തിനെ തിരികെ ബ്രിട്ടനിലേക്ക് തന്നെ എത്തിക്കണമെന്ന് വാദം. വേറെ ഏത് ...