ബംഗ്ലാദേശുമായും ഇറാനുമായും ബന്ധം ശക്തമാക്കാൻ പാകിസ്താൻ; യു.എൻ വേദിയിൽ നിർണായക കൂടിക്കാഴ്ചകളുമായി ഷെഹബാസ് ഷെരീഫ്
ന്യൂയോർക്ക്: യു.എൻ പൊതുസമ്മേളനത്തിനിടയിൽ ബംഗ്ലാദേശുമായും ഇറാനുമായും ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് പ്രഖ്യാപിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ, ഇറാൻ പ്രസിഡന്റ് ...








