രാത്രി ഒരു മണിക്കൂര്‍ 7 മിനിറ്റ് സംസാരിച്ചത് ലൈംഗിക കാര്യങ്ങള്‍; ഷാരോണിനെ വശീകരിച്ച് വീട്ടിലെത്തിച്ചു കൊന്നു : വിധി നാളെ
ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ച ഗ്രീഷ്മ ഇതിനായി നടത്തിയ നീക്കങ്ങള്‍ സംബന്ധിച്ചുള്ളവിവരങ്ങളാണു ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത് . പഠിക്കാൻ മിടുമിടുക്കിയായഗ്രീഷ്മ ആ മിടുക്കോടെയാണ് കാമുകനായ ഷാരോണിന്റെ കൊലപാതകം ആസൂത്രണം ...