നാവികരുടെ മരണവിഷയം മോദി ട്രംപിന് മുന്നിൽ ഉന്നയിച്ചു; രാഹുലിനെ തിരുത്തി ശശി തരൂർ; കോൺഗ്രസ് നേതാവിന്റെ കള്ളത്തരം പൊലിഞ്ഞെന്ന് ബിജെപി
ഫ്രാൻസിലെ എവിയാനിൽ നടന്ന ജി7 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യൻ നാവികരുടെ മരണവിഷയം ...








