Monday, October 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

വിദേശ ജി.പി.എസിന് വിട; ഇന്ത്യയുടെ കരുത്തായി ‘എൻ.വി.എസ്.-03’ നാവിഗേഷൻ ഉപഗ്രഹം ഈ മാസം 30-ന് വിക്ഷേപിക്കും

by Brave India Desk
Oct 26, 2026, 11:50 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

വിദേശരാജ്യങ്ങളുടെ ജി.പി.എസിന് പകരമായി രാജ്യത്തിന് സ്വന്തമായി നാവിഗേഷൻ സൗകര്യമൊരുക്കുന്ന എൻ.വി.എസ്.-03 ഉപഗ്രഹം ഈ മാസം 30-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽനിന്ന് വിക്ഷേപിക്കും. തദ്ദേശീയ നാവിഗേഷൻ സംവിധാനമായ ‘നാവിക്’ പരമ്പരയിലെ ആധുനിക ഉപഗ്രഹമായ ഇതിന്റെ വിക്ഷേപണം ജി.എസ്.എൽ.വി.-എഫ് 18 റോക്കറ്റിലായിരിക്കും നടക്കുക.

2232 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തിന്റെ പ്രവർത്തനകാലാവധി 12 വർഷമാണ്. നാവിക് ശ്രേണിയിലെ പഴയ ഉപഗ്രഹങ്ങളിൽ പലതും പ്രവർത്തനരഹിതമായത് രാജ്യത്തിന്റെ ഗതിനിർണയ സംവിധാനത്തെ ബാധിച്ചിരുന്നു. കൃത്യമായ നാവിഗേഷൻ ഉറപ്പാക്കാൻ കുറഞ്ഞത് നാല് ഉപഗ്രഹങ്ങളെങ്കിലും ആവശ്യമാണ്. നിലവിലുള്ള ജി.പി.എസിനെക്കാൾ കൂടുതൽ സൂക്ഷ്മതയോടെ ലൊക്കേഷൻ വിവരങ്ങൾ നൽകാൻ എൻ.വി.എസ്.-03-ന് സാധിക്കും. മൊബൈൽ ഫോണുകളിലടക്കം കൂടുതൽ കൃത്യമായ ലൊക്കേഷൻ സേവനങ്ങൾ ഇതുവഴി ലഭ്യമാകും. പൂർണതോതിലുള്ള നാവിക് സംവിധാനം യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ ട്രെയിനുകളുടെ യാത്ര തത്സമയം നിരീക്ഷിക്കാനും സാധിക്കും.

Stories you may like

പ്രധാനമന്ത്രിയുടെ മാതാപിതാക്കളെ അധിക്ഷേപിച്ചത് പൊറുക്കാനാകില്ല”: ഖാർഗെയും രാഹുലും മാപ്പ് പറയണമെന്ന് ബ്രിജേഷ് പഥക്

യോഗ്യത അട്ടിമറിച്ച് പി.എസ്.സി നിയമനം; ഉദ്യോഗാർത്ഥിയെ ജോലിയിൽ പ്രവേശിപ്പിക്കാതെ മിൽമ, വിശദീകരണം തേടി

സമയം കൃത്യമായി നിർണയിക്കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച റൂബിഡിയം അറ്റോമിക് ക്ലോക്കാണ് ഉപഗ്രഹത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. എൽ-5, എസ് എന്നീ ഫ്രീക്വൻസി ബാൻഡുകൾക്കുപുറമേ പുതുതായി എൽ-1 ഫ്രീക്വൻസി സിഗ്‌നലുകളും ഈ ഉപഗ്രഹം നൽകും. സാധാരണ മൊബൈൽ ഫോണുകളിലെ ജി.പി.എസ്. പ്രവർത്തിക്കുന്നത് എൽ-1 ബാൻഡിലാണ്. പ്രതിരോധം, റെയിൽവേ, റോഡ്, വ്യോമ ഗതാഗതം, ദുരന്തനിവാരണം, ടെലികോം തുടങ്ങി വിവിധ മേഖലകളിൽ രാജ്യത്തിന് വലിയ തോതിൽ സഹായകമാകുന്നതാണ് പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണം.

Tags: NVS-03GSLV-F18 rocket
Share
Tweet
Send
Share

Latest stories from this section

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ദേവഗൗഡ കുടുംബത്തെ തകർക്കാൻ 600 കോടിയുടെ കരാർ; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി കുമാരസ്വാമി

പുതിയ ഐഫോൺ വാങ്ങാനെത്തിയത് 53 പഴയ ഐഫോണുകളുമായി, ദുബായ് സ്റ്റോറിൽ തരംഗമായി ഒരു ആപ്പിൾ പ്രേമി

രാഷ്ട്രീയ എതിർപ്പ് വ്യക്തിപരമായ അധിക്ഷേപമാകരുത്; ഖാർഗെയ്ക്കെതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാൻ

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

Latest News

പ്രധാനമന്ത്രിയുടെ മാതാപിതാക്കളെ അധിക്ഷേപിച്ചത് പൊറുക്കാനാകില്ല”: ഖാർഗെയും രാഹുലും മാപ്പ് പറയണമെന്ന് ബ്രിജേഷ് പഥക്

പ്രധാനമന്ത്രിയുടെ മാതാപിതാക്കളെ അധിക്ഷേപിച്ചത് പൊറുക്കാനാകില്ല”: ഖാർഗെയും രാഹുലും മാപ്പ് പറയണമെന്ന് ബ്രിജേഷ് പഥക്

ഇരട്ട സെഞ്ചുറിക്ക് ഒരു റൺ അകലെ വീണ് ദേവദത്ത് പടിക്കൽ; അമ്പയറുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് താരം

ഇരട്ട സെഞ്ചുറിക്ക് ഒരു റൺ അകലെ വീണ് ദേവദത്ത് പടിക്കൽ; അമ്പയറുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് താരം

വിദേശ ജി.പി.എസിന് വിട; ഇന്ത്യയുടെ കരുത്തായി ‘എൻ.വി.എസ്.-03’ നാവിഗേഷൻ ഉപഗ്രഹം ഈ മാസം 30-ന് വിക്ഷേപിക്കും

വിദേശ ജി.പി.എസിന് വിട; ഇന്ത്യയുടെ കരുത്തായി ‘എൻ.വി.എസ്.-03’ നാവിഗേഷൻ ഉപഗ്രഹം ഈ മാസം 30-ന് വിക്ഷേപിക്കും

യോഗ്യത അട്ടിമറിച്ച് പി.എസ്.സി നിയമനം; ഉദ്യോഗാർത്ഥിയെ ജോലിയിൽ പ്രവേശിപ്പിക്കാതെ മിൽമ, വിശദീകരണം തേടി

യോഗ്യത അട്ടിമറിച്ച് പി.എസ്.സി നിയമനം; ഉദ്യോഗാർത്ഥിയെ ജോലിയിൽ പ്രവേശിപ്പിക്കാതെ മിൽമ, വിശദീകരണം തേടി

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ദേവഗൗഡ കുടുംബത്തെ തകർക്കാൻ 600 കോടിയുടെ കരാർ; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി കുമാരസ്വാമി

കളി തോറ്റെന്ന് കരുതി ഹസ്തദാനം നൽകി, പിന്നാലെ അവിശ്വസനീയ ട്വിസ്റ്റ്: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഷദബ് ഖാന്റെ ഡി.ആർ.എസ് വിവാദം; സംഭവിച്ചത് ഇങ്ങനെ

കളി തോറ്റെന്ന് കരുതി ഹസ്തദാനം നൽകി, പിന്നാലെ അവിശ്വസനീയ ട്വിസ്റ്റ്: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഷദബ് ഖാന്റെ ഡി.ആർ.എസ് വിവാദം; സംഭവിച്ചത് ഇങ്ങനെ

പുതിയ ഐഫോൺ വാങ്ങാനെത്തിയത് 53 പഴയ ഐഫോണുകളുമായി, ദുബായ് സ്റ്റോറിൽ തരംഗമായി ഒരു ആപ്പിൾ പ്രേമി

പുതിയ ഐഫോൺ വാങ്ങാനെത്തിയത് 53 പഴയ ഐഫോണുകളുമായി, ദുബായ് സ്റ്റോറിൽ തരംഗമായി ഒരു ആപ്പിൾ പ്രേമി

രാഷ്ട്രീയ എതിർപ്പ് വ്യക്തിപരമായ അധിക്ഷേപമാകരുത്; ഖാർഗെയ്ക്കെതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാൻ

രാഷ്ട്രീയ എതിർപ്പ് വ്യക്തിപരമായ അധിക്ഷേപമാകരുത്; ഖാർഗെയ്ക്കെതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology