shawarmma

ചിക്കൻ ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 12 പേർ ചികിത്സ തേടി

മുംബൈ: മഹാരാഷ്ട്രയിൽ ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. മുംബെയിലാണ് സംഭവം. 12 പേരാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയത്. മുംബൈ ഗോർഗാവിലെ സന്തോഷ് നഗർ മേഖലയിലെ വഴിയോര കടയിൽ ...

ഷവർമ വിൽപന കേന്ദ്രങ്ങളിൽ വ്യാപക പരിശോധന; 148 ഷവർമ്മ വിൽപന കേന്ദ്രങ്ങൾ പൂട്ടി

തിരുവനന്തപുരം: ഷവർമ വിൽപന കേന്ദ്രങ്ങളിൽ സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. കടയുടമകൾ ഷവർമ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന. മാനദണ്ഡങ്ങളിൽ വീഴ്ചവരുത്തിയ 148 ...

ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവം; ഹോട്ടൽ ഉടമയ്‌ക്കെതിരെ നരഹത്യയ്ക്ക് കേസ്; വിഷബാധയേറ്റെന്ന പരാതിയുമായി തൊടുപുഴ സ്വദേശിയും

എറണാകുളം: ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. നരഹത്യയ്ക്കാണ് കേസ് എടുത്തത്. കോട്ടയം സ്വദേശി രാഹുൽ ഡി നായരുടെ ...

മലയിൻകീഴിൽ നാല് വയസ്സുകാരന്റെ മരണകാരണം ഭക്ഷ്യവിഷബാധ; കുട്ടിയ്ക്ക് ആരോഗ്യപ്രശ്‌നമുണ്ടായത് ഷവർമ്മ കഴിച്ചതിന് പിന്നാലെയെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: മലയിൻകീഴിൽ നാല് വയസ്സുകാരൻ മരിച്ചത് ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റാണെന്ന് ബന്ധുക്കൾ. ഷവർമ്മ കഴിച്ച ശേഷമാണ് കുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത് എന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. സംഭവവുമായി ...

ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധ; ഇടുക്കിയിൽ കുട്ടിയുൾപ്പെടെ മൂന്ന് പേർ ആശുപത്രിയിൽ

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധ. ഒരു കുടുംബത്തിലെ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സ തേടി. നെടുങ്കണ്ടം സ്വദേശികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഈ മാസം ഒന്നിനായിരുന്നു സംഭവം. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist