സൈന്യത്തിനെതിരെ അധിക്ഷേപ പരാമർശം; രാജ്യദ്രോഹ കേസിൽ ജെഎൻയു മുൻ വിദ്യാർത്ഥി നേതാവ് ഷെഹല റഷീദിനെ വിചാരണ ചെയ്യാൻ അനുമതി
ന്യൂഡൽഹി: രാജ്യദ്രോഹ കേസിൽ ജെഎൻയു മുൻ വിദ്യാർത്ഥി നേതാവ് ഷെഹല റഷീദിനെ വിചാരണ ചെയ്യും. ഇതിനായി ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന അനുമതി നൽകി. ഇന്ത്യൻ ...