ഷെയ്ഖ് മുജീബുർ റഹ്മാൻ വധം : പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ബംഗ്ലാദേശിലെ ആദ്യത്തെ പ്രസിഡണ്ടും രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാനെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയെ തൂക്കിലേറ്റി. മുൻ ബംഗ്ലാദേശ് സൈനിക ഉദ്യോഗസ്ഥനായിരുന്നു അബ്ദുൽ മജീദിനെയാണ് ധാക്കയിലെ ...