കേരളം പേര് മാറ്റേണ്ടി വരുമോ? തേങ്ങ ഉത്പാദനത്തിലും പ്രോഗ്രസ് കാർഡിൽ ചുവപ്പ്; കുതിച്ച് ഗുജറാത്ത്
കേര നിരകളാടും ഒരു ഹരിത ചാരു തീരം,പുഴയോരം കള മേളം കവിത പാടും തീരം... കേരളത്തെ കുറിച്ചുള്ള മനോഹരമായ കവിയുടെ വർണനയുടെ രണ്ടുവരിയാണിത്. കേരവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ നാടിന് ...