സമാധാന ദൂതന്റെ മുഖമൂടി അഴിഞ്ഞുവീഴുന്നു’: ട്രംപിനെ ചതിച്ച് ചൈനീസ് റാക്കറ്റുകൾ ഇറാനിലെത്തിക്കാൻ പാകിസ്താൻ? പ്രതികരിച്ച് ട്രംപ്!**
അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ മധ്യസ്ഥന്റെ കുപ്പായമിട്ട് സമാധാന ദൂതനായി നടന്നിരുന്ന പാകിസ്താൻ, ഡൊണാൾഡ് ട്രംപിന്റെ പുറകിൽ വീണ്ടും കുത്തിയതായി ഞെട്ടിക്കുന്ന വിദേശ രഹസ്യാന്വേഷണ ...








