വ്യാപം അഴിമതിയെ തുടര്‍ന്നുള്ള മരണങ്ങള്‍ ഭയപ്പെടുത്തുന്നതായി ഉമാഭാരതി
വ്യാപം അഴിമതിയുമായി ബന്ധപ്പെട്ടവരുടെ ദുരൂഹ മരണങ്ങള്‍ ഭയപ്പെടുത്തുന്നതായി കേന്ദ്ര മന്ത്രി ഉമാഭാരതി. ഇതേ തുടര്‍ന്ന് മധ്യപ്രദേശില്‍ നിലനില്‍ക്കുന്ന ഭയാന്തരീക്ഷത്തിന് പരിഹാരം കാണാന്‍ അടിയന്തര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് മധ്യപ്രദേശ് ...