കന്യാകുമാരിയിൽ ശിവജി മഹരാജിന്റെ പ്രതിമ തകർത്ത സംഭവം; പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: കന്യാകുമാരിയിൽ ശിവജി മഹരാജിന്റെ പ്രതിമ തകർത്ത കേസിൽ പ്രതികൾ അറസ്റ്റിൽ. മേൽപ്പുറം സ്വദേശി എഡ്വിൻ (37), ഞാറാൻവിള സ്വദേശി പ്രതീഷ് (37) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ...