യുപി സര്‍ക്കാരിന്റെ ശ്രീരാമ പ്രതിമ നിര്‍മ്മാണത്തില്‍ ഷിയ വഖഫ് ബോര്‍ഡും പങ്കാളിയാകും: ശ്രീരാമന്റെ രാക്ഷസനിഗ്രഹം പോലെ ഇന്ത്യ ഭീകരമുക്തമാകണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍
ലഖ്‌നൗ: സരയൂതീരത്ത് യുപി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ശ്രീരാമ പ്രതിമയുടെ ആവനാഴിയിലെ വെള്ളി അസ്ത്രങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഷിയ വഖഫ് ബോര്‍ഡ്. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസിം ...