താത്ത്വികമായ ഒരു അവലോകനത്തിന്റെ ആവശ്യമില്ല, എന്തുകൊണ്ട് നമ്മൾ തോറ്റു എന്നതിന് സിമ്പിൾ ഉത്തരങ്ങൾ; ഇന്ത്യൻ ടീമിന് പറ്റിയ പിഴവുകൾ നോക്കിയാൽ വില്ലൻ അയാൾ
ലോകത്തിലെ ഏറ്റവും ശക്തമായ വൈറ്റ്-ബോൾ ടീമുകളിലൊന്ന് എന്ന തങ്ങളുടെ പദവി ഉറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ 2026-ൽ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്ക് ഇറങ്ങിയത്. എന്നാൽ, സമീപകാല ചരിത്രത്തിലെ ഏറ്റവും ...








