കണ്ഠനാളം കൈവിരലുകൾ കൊണ്ട് അമർത്തിപ്പിടിച്ചു,വെള്ളമിറക്കാൻ പറ്റാതായി; സിദ്ധാർത്ഥനെമൃതപ്രായനാക്കിയത് മുഖ്യപ്രതിയുടെ ക്രൂരത
വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ മൃതപ്രായനായത് മുഖ്യപ്രതിയുടെ ക്രൂരതകൊണ്ടെന്ന് പോലീസ്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റുനേടിയ മുഖ്യപ്രതി സിൻജോ സോണിന്റെ ക്രൂരതയാണ് പ്രധാന കാരണം. സിദ്ധാർഥനെ ...