പൃഥ്വി ഓടിവന്ന് വിലക്കിയിട്ടും ലാലേട്ടൻ കാറിന്റെ പിന്നിലെ സീറ്റിൽ ഇരുന്നു; ഫ്രണ്ട് സീറ്റിലോ ബാക്ക് സീറ്റിലോ ഇരിക്കുന്നതല്ല അംഗീകാരത്തിനുള്ള കാരണം
എമ്പുരാന്റെ ആദ്യ ഷോ ആരാധകർക്കൊപ്പം കാണാൻ മോഹൻലാലും പൃഥ്വിരാജും ഉൾപ്പെടെയുള്ളവർക്കൊപ്പം പോയ അനുഭവം ഫേസബുക്കിൽ പങ്കുവെച്ച് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. എറണാകുളത്തെ കവിത തിയേറ്ററിൽ പോകാനായി ...