പാകിസ്താനിൽ വീണ്ടും ന്യൂനപക്ഷ വേട്ട ; ഗുരുദ്വാരയ്ക്കുള്ളിൽ വെടിവെപ്പ്: സിഖ് ദമ്പതികളെ വെടിവെച്ചുകൊന്നു
ഇസ്ലാമാബാദ് : പാകിസ്താനിൽ വീണ്ടും ന്യൂനപക്ഷ വേട്ട. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഗുരുദ്വാരയ്ക്കുള്ളിൽ വയോധികരായ സിഖ് ദമ്പതികളെ അജ്ഞാതർ വെടിവെച്ചുകൊന്നു. മർദാൻ ജില്ലയിലെ ബാബു ...








