മലനിരകളുടെ മനോഹാരിത ക്യാമറയില്‍ പകര്‍ത്തി മോദി. ചിത്രങ്ങള്‍ വൈറലാകുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാമറയില്‍ പകര്‍ത്തിയ മലനിരകളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. സിക്കിമിലേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹം ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. 'ശാന്തവും മനോഹരവും' എന്നായിരുന്നു അദ്ദേഹം ...