സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി
മുംബൈ : ശിരോമണി അകാലിദൾ (എസ്.എ.ഡി) അധ്യക്ഷനും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്‌ബീർ സിംഗ് ബാദലിന് നേരെ മഹാരാഷ്ട്രയിലെ നന്ദാഡിൽ വെച്ച് വീണ്ടും വധശ്രമം. വ്യാഴാഴ്ച ഉച്ചയ്ക്ക് ...








