സഭാ കേന്ദ്രങ്ങള്‍ പുണ്യ ഇടങ്ങളല്ല, കോര്‍പ്പറേറ്റ് സിസ്റ്റമായി മാറിയിരിക്കുകയാണെന്ന് സിസ്റ്റര്‍ ജെസ്മി
സഭാ കേന്ദ്രങ്ങള്‍ പുണ്യ ഇടങ്ങളല്ല, കോര്‍പ്പറേറ്റ് സിസ്റ്റമായി മാറിയിരിക്കുകയാണെന്ന് സിസ്റ്റര്‍ ജെസ്മി. ഇതെല്ലാം തല്ലിപ്പൊളിച്ച് കളഞ്ഞ് നല്ല പുരോഹിതരെ കണ്ടെത്തി പുതിയൊരു സംവിധാനം കൊണ്ട് വരണം. എല്ലാം ...