ഇരട്ടത്താപ്പ് തന്നെ, അവർ ഇപ്പോഴും കൊളോണിയൽ കാലഘട്ടത്തിൽ; പിച്ച് ക്യൂറേറ്റർക്ക് എതിരെ ഇർഫാൻ പത്താൻ
ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറുമായി രൂക്ഷമായ വാഗ്വാദത്തിൽ ഏർപ്പെട്ട ഇംഗ്ലീഷ് പിച്ച് ക്യൂറേറ്റർ ലീ ഫോർട്ടിസിനെതിരെ മുൻ ഇന്ത്യൻ പേസ് ബൗളിംഗ് ഓൾറൗണ്ടർ ഇർഫാൻ പഠാൻ ...