പ്രണയസാഫല്യവും ദാമ്പത്യസൗഖ്യവും; ശിവക്ഷേത്രങ്ങളിൽ പിൻവിളക്ക് വച്ചാൽ…
ക്ഷേത്രങ്ങളിൽ പ്രദക്ഷിണത്തിന് ഏറെ പ്രധാന്യമുണ്ട്. പ്രതിഷ്ഠയനുസരിച്ച് ക്ഷേത്രപ്രദക്ഷിണത്തിന്റെ എണ്ണത്തിലും മാറ്റമുണ്ട്. എന്നാൽ, ക്ഷേത്രപ്രദക്ഷിണത്തിന്റെ പ്രധാന്യമെന്താണെന്നോ എത്ര പ്രദക്ഷിണം വയ്ക്കണമെന്നോ പലർക്കും അറിയില്ല. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ...