മലയാളിയുടെ വീട് സങ്കൽപ്പം തിരുത്തിയ ആ ഒരൊറ്റ ഐഡിയ! Story of Skyline Builders
നാട്ടുമ്പുറത്ത് സ്വന്തമായി ഒരിത്തിരി പറമ്പും, നടുവിലൊരു വമ്പൻ വീടും, മുറ്റത്തൊരു തുളസിത്തറയും...വീടെന്നാലോചിക്കുമ്പോൾ ഏതൊരു മലയാളിക്കും മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രം ഇതായിരുന്നു! എന്നാൽ 1980-കളുടെ അവസാനത്തിൽ, 'നിങ്ങൾക്ക് സ്വന്തമായി ...








