പാകിസ്താനിൽ സർക്കാരോ? അവർ സൈനിക ജനറലുകളുടെ അടിമകളല്ലേ; പ്രത്യേക രാഷ്ട്രം ആവശ്യപ്പെട്ട് പഷ്തൂണുകൾ
ഇസ്ലാമാബാദ്; പാകിസ്താൻ സൈന്യത്തിന്റെ ക്രൂരതയിൽ തകർന്ന രാജ്യത്തെ ന്യൂനപക്ഷങ്ങൾ പ്രത്യേക രാജ്യമെന്ന ആവശ്യം ശക്തമാക്കുന്നു.രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ പ്രത്യേക രാഷ്ട്രത്തിനായുള്ള തങ്ങളുടെ ആവശ്യം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകി ...