തണുപ്പുകാലത്തെ ഒറ്റപ്പെടലിനും ലൈംഗികതയ്ക്കും മാത്രമായി ഒരു ബന്ധം; യുവാക്കൾക്കിടയിലെ സ്ലെഡ്ജിംഗ്; സോഷ്യൽമീഡിയയിൽ വൻ ചർച്ച
കേട്ടാലും അറിഞ്ഞാലും കൺഫ്യൂഷനാകുന്ന ചിലപ്പോൾ മൂക്കത്ത് വിരൽ വച്ച് പോകുന്ന തരം ഡേറ്റിംഗ് ട്രെൻഡുകളുള്ള ലോകത്താണ് നമ്മളെല്ലാവരും ഇന്ന് ജീവിക്കുന്നത്.വിവാഹമെന്നത് അല്ല ഇന്ന് രണ്ട് പേർ ഒരുമിച്ച് ...