അഞ്ചുവയസുകാരിയുടെ മൃതദേഹം ശ്മാശാനത്തിൽ നിന്ന് കുഴിച്ചെടുത്ത് അതിനൊപ്പം കിടന്നുറങ്ങി; യുവാവ് പിടിയിൽ
ലക്‌നൗ: ശ്മശാനത്തിൽ നിന്ന് അഞ്ചുവയസുകാരിയായ ഹിന്ദുപെൺകുട്ടിയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് പുറത്തെടുത്ത് യുവാവ്. വാരണാസിയിലെ രേവാരി തലാബ് ഏരിയയിലാണ് സംഭവം. കുട്ടിയുടെ മൃതദേഹത്തിനരികെ യുവാവ് കിടന്നുറങ്ങുകയായിരുന്നു, കുട്ടിയുടെ ...