നടി സുമലത ബിജെപി നേതാവ് എസ്എം കൃഷ്ണയെ കണ്ടു: പിന്തുണയില്‍ തീരുമാനം ഈ മാസം 18നെന്ന് എസ്എം കൃഷ്ണ
നടി സുമലത ബിജെപി പിന്തുണയില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അവര്‍ ബിജെപി നേതാവ് എസ്എം കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തി. എസ്എം കൃഷ്ണയുടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. അനുഗ്രഹം തേടുന്നതിന് വേണ്ടിയാണ് ...