കര്‍ണാടക മുന്‍മുഖ്യമന്ത്രിയും മുന്‍ കേന്ദ്രവിദേശകാര്യമന്ത്രിയുമായ എസ്എം കൃഷ്ണ ബിജെപിയില്‍ ചേരുന്നു. കര്‍ണാടക കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായാണ് എസ്എം കൃഷ്ണയുടെ നീക്കം വിലയിരുത്തപ്പെടുന്നത്.
ബിജെപി നേതാവ് യെദ്യൂരപ്പയുമായി നടത്തിയ ചര്‍ച്ചകള്‍ ശേഷമാണ് എ,്എം കൃഷ്ണ ബിജെപിയില്‍ ചേരുന്നത്. എസ്എം കൃഷ്മ ബിജെപിയില്‍ ചേരുമെന്ന് യെദ്യൂരപ്പ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
46 വര്‍ഷമായി കോണ്‍ഗ്രസിനൊപ്പമുള്ള ഓട്ടം അവസാനിപ്പിക്കുകയാണെന്ന് എസ്എം കൃഷ്ണ നേരത്തെ പറഞ്ഞിരുന്നു.
#WATCH: Former Karnataka CM SM Krishna,who resigned from Cong says the party depends on managers & doesn't want time tested members like him pic.twitter.com/JlRvHUnsvC
— ANI (@ANI) January 29, 2017
Discussion about this post